വാർത്താ താരങ്ങൾ

വിനീത് ശ്രീനിവാസൻ


ധ്യാൻ ശ്രീനിവാസൻ


ദീപക് ദേവ്


ഷാൻ റഹ്മാൻ


ഷജിത്ത് കൊയേരി


ജിതേഷ് സുന്ദരം


ശിവപ്രസാദ് കാശിമൻകുളം


സുഷിൻ ശ്യാം


ഷിബിൻ കെ.കെ.


അനൂപ് സി.കെ


ഫാബിദ് ഫാറൂഖ്


അഹമ്മദ് ഫർസീൻ


അഞ്ജലി ബാബു


സൽമാൻ നിസാർ


വിനീത് ശ്രീനിവാസൻ

മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. ചലച്ചിത്രനടൻ ശ്രീനിവാസന്റെ മകനാണ്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശി ആണ്.

1984 ഒക്ടോബർ 1ന് കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിൽ നടൻ ശ്രീനിവാസന്റെയും വിമലയുടെയും മൂത്തമകനായി വിനീത് ജനിച്ചു. അദ്ദേഹത്തിന്റെ അനുജൻ ധ്യാനും ഇപ്പോൾ അറിയപ്പെടുന്ന നടനാണ്. കൂത്തുപറമ്പ് റാണി ജയ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷംചെന്നൈ കെ.ജി.ജി. കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദം നേടി. 2003-ൽ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്നതാണ് ആദ്യ ചലച്ചിത്രഗാനം.

2008ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ്.ജന്മനാടായ തലശ്ശേരിയുടെ പശ്ചാത്തലത്തിൽ വിനീത് തിരക്കഥയോരുക്കി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം തട്ടത്തിൻ മറയത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്തു.

2012 ഒക്ടോബർ 18-ന് പയ്യന്നൂർ സ്വദേശി നാരായണന്റെയും ഉഷയുടെയും മകളായ ദിവ്യയെ കണ്ണൂരിൽ വെച്ച് വിവാഹം ചെയ്തു.

Vineeth Sreenivasan

ധ്യാൻ ശ്രീനിവാസൻ

Dhyan Sreenivasan

മലയാള സിനിമാലോകത്ത് ഉയർന്നുവരുന്ന നടൻ. നടൻ ശ്രീനിവാസൻറെ ഇളയ പുത്രൻ. 1988 ഡിസംബർ 20 ന് തലശ്ശേരിയിൽ ജനിച്ചു.

Dhyan Sreenivasan born on December 20, 1988 at Thalassery. Dhyan is the younger son of noted Malayalam screenwriter and actor Sreenivasan and Vimala.

2013 ൽ ജേഷ്ഠൻ വിനീത് സംവിധാനം ചെയ്ത 'തിര' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം കാരണം എഞ്ചിനീയറിംഗ് കോഴ്സ് മതിയാക്കി അദ്ദേഹം വിഷ്വൽ കമ്മ്യൂണിക്കേഷന് ചേർന്നു. ധ്യാൻ അഭിനയിച്ച ഒരു ഷോർട്ട് ഫിലിം കാണാനിടയായ ജേഷ്ഠൻ വിനീത് ധ്യാനിന്റെ പ്രകടനം കണ്ട് 'തിര' എന്ന ചിത്രത്തിൽ നടി ശോഭനയോടൊപ്പം പ്രധാന വേഷം ചെയ്യാൻ വിളിക്കുകയായിരുന്നു. ആ വർഷത്തെ മികച്ച പുതുമുഖ നടനുള്ള അവാർഡ് 'തിര'യിലെ പ്രകടനത്തിന് ഏഷ്യാനെറ്റ് അവാർഡ് ധ്യാനിനെ തിരഞ്ഞെടുത്തു.

ദീപക് ദേവ്

മലയാളം ചലച്ചിത്രലോകത്തെ ശ്രദ്ധേയനായ ഒരു സംഗീത സംവിധായകനാണ് ദീപക് ദേവ്. ക്രോണിക് ബാച്ചിലർ, ഉദയനാണ് താരം, നരൻ, പുതിയ മുഖം എന്നീ ചലച്ചിത്രങ്ങളിലെ വൻപ്രചാരം നേടിയ പാട്ടുകളിലൂടെ ദീപക് ദേവ് മലയാളികൾക്കൊക്കെ സുപരിചിതനാണ്. ഉറുമി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനു 2011-ലെ കേരള സർക്കാരിന്റെ ചലച്ചിത്രപുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു.

ദീപക് ദേവരാജ് എന്നാണ് ദീപക് ദേവിന്റെ യഥാർത്ഥ പേര്. തലശ്ശേരിയാണ് ദീപക്കിന്റെ സ്വദേശമെങ്കിലും വളർന്നത് ദുബായിലാണ്. അവിടെയുള്ള ദുബായി ഹൈസ്കൂളിൽ പഠിക്കുമ്പോൾ മുതൽക്കെ തന്നെ ദീപക് കർണ്ണാടിക് സംഗീതവും പഠിക്കുന്നുണ്ടായിരുന്നു. പിന്നീട് കീബോർഡിൽ ദീപക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. തുടർന്ന് എ.ആർ. റഹ്മാൻ, ശങ്കർ എഹ്സാൻ ലോയ്, സന്ദീപ് ചൗട്ട, വിദ്യാസാഗർ, അനു മാലിക്, എം.എം. ക്രീം, മണി ശർമ്മ, അദേഷ് ശ്രീവാസ്തവ് തുടങ്ങിയ മഹാരഥൻമാരുടെ കൂടെ അദ്ദേഹം പ്രവർത്തിച്ചു.

സ്മിതയാണ് ദീപക്കിന്റെ ഭാര്യ. ദേവിക ദീപക് ദേവ് എന്നും പല്ലവി ദീപക് ദേവ് എന്നും പേരുള്ള രണ്ട് മക്കളുണ്ട് ഈ ദമ്പതികൾക്ക്. ഇവർ ചെന്നെയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.

'ഉദയനാണു താരം', 'പുതിയ മുഖം' എന്നീ ചിത്രങ്ങൾക്ക് മികച്ച സംഗീത സംവിധായകനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡും, 2011 ൽ ഉറുമി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് കേരള സംസ്ഥാന ഫിലിം അവാർഡും ലഭിച്ചിട്ടുണ്ട്.

വെബ്സൈറ്റ് : www.deepakdev.com

Deepak Dev

ഷാൻ റഹ്മാൻ

Shaan Rahman

മലയാളം ചലച്ചിത്രലോകത്തെ ശ്രദ്ധേയനായ ഒരു സംഗീത സംവിധായകനാണ് ഷാൻ റഹ്മാൻ. 1979 ഡിസംബർ 30 ന് തലശ്ശേരിയിൽ ജനിച്ചു.മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത്, ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി.

അദ്ദേഹത്തിന്റെ അച്ഛൻ അബ്ദുൽ റഹ്മാൻ,'അമ്മ ലൈല. ഭാര്യ സൈറ. 'പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിലൂടെയാണ് കടന്നുവരവ്. തന്റെ സുഹൃത്തും ഗായകനുമായ വിനീത് ശ്രീനിവാസന്റെ ഒപ്പം 'കോഫി അറ്റ് എം.ജി റോഡ് ' എന്ന മ്യൂസിക് ആൽബം പുറത്തിറക്കി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അതിനുശേഷം വിനീത് തന്റെ ആദ്യ സിനിമ സംരംഭമായ 'മലർവാടി ആർട്സ് ക്ലബ്ബിന്റെ ' സംഗീതം ഷാനിനെ ഏൽപ്പിച്ചു. ആ ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു . പിന്നീട് ഷാനിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

2012 ൽ വിനീതിന്റെ തന്നെ 'തട്ടത്തിൻ മറയത്തിലൂടെ' തന്റെ കഴിവ് ഒന്നുടെ ഷാൻ തെളിയിച്ചു. നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി.

SHAJITH KOYERI

മലയാളിയായ ഒരു ഇന്ത്യൻ സൗണ്ട് ഡിസൈനറാണ് ഷജിത്ത് കൊയേരി. 2006-ൽ ഓംകാര എന്ന ചിത്രത്തിലൂടെ മികച്ച സൗണ്ട് ഡിസൈനർക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.

കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള പുന്നോൽ സ്വദേശിയാണ് ഇദ്ദേഹം. 13-ആം വയസ്സു മുതൽ റുമാറ്റിക് ആർത്രറ്റിസ് എന്ന രോഗബാധിതനാണ് ഷജിത്ത്.

60 ഓളം ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡാം 999 എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും അരങ്ങേറി.

Shajith Koyeri is best known in the industry for his perfectionism. He never let the realistic ambience lose in order to captivate the audience inside the world which cinema creates. He won accolades from critics and viewers for his magnificent aural artistry, dedication and courage to experiment.

In the year 2015, he won many awards such as IIFA, Star Guild for the movie Haider.

He got his 2nd Film Fare Award in the year 2016 for the film TALWAR

Shajith Koyeri

JITESH SUNDARAM

Jitesh Sundaram

Jitesh Sundaram was born at Thalassery in the year 1971, as the second son of Dr. M.A. Sundaram, a leading Medical Practicioner. He completed his formal education from St. Josephs Boys High School and S.N. College, Kannur. Later on he did his LL.B from S.D.M Law College, Mangalore. He is a trained musician and is one of the foremost disciple of ghazal and bhajan Masestro Shri Anup Jalota. His greatest privilege of accompanying his Master at various concerts makes his talents well matured and well disciplined.

He had the rare opportunity to perform in the "KHAZANA" two day ghazal festival organised by ghazal Maestro Pankaj Udhas in Mumbai. Stalwarts of ghazal world unite together for this festival. He also did share the same stage with well known ghazal Maestros Ghulam Ali, Anup Jalota, Pankaj Udhas, Talat Aziz, Chandan Das, Anuradha Paduwal to name a few on various occassions.

An audutioned & graded artisle of All India Radio, Mangalore has been regularly giving recordings and performances for AIR, Doordarshan and for various T.V. Channels.

He has performed at major Music Festivals like, Swaralaya Music & Dance Festival, India Festival, Mumbai Festival, Nishangandhi Festival, Vasantholsavam, Mayyazhi Mahotsavam, Karavali Ustav & Soorya Festival.

He did a brief appearance as a ghazal singer in the award winning Malayalam movie "Megha Malhar" directed by well known director Kamal.

He has toured extensively for concerts, covering USA, Canada, West Indies, Europe and the Middle East. Jitesh has to his credit ghazal and bhajan albums Chahat, Dard, Saadgee, Bhajan Ratan and Bhajan Tulsi.

In January 2011 released a Malayalam Ghazal Album "Ennumeeswaram" sung and composed by him, along with Ghazal Maestros Pankaj Udhas and Anup Jalota, penned by Rafeeq Ahamed.

Website : www.jiteshsundaram.com

SANTHOSH RAMAN

ശിവപ്രസാദ് കാശിമൻകുളം

sivaprasad k

ഒരു ഐ ഫോൺ അപ്ലിക്കേഷൻ ഡെവലപ്പർ ആയ ശിവപ്രസാദ് ശ്രദ്ധിക്കപ്പെട്ടത് തന്റെ "ഷാഡോസ്" എന്ന 100 മിനിറ്റ് ഫീച്ചർ ഫിലിമിലൂടെയാണ് .ഇന്ത്യയിലെ ആദ്യത്തെ 'Blind Accessible' സിനിമയാണ് ഇത് . ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത് അന്ധർക്ക് മനസ്സിലാക്കാവുന്ന രീതിയിൽ 'DAISY - DIGITAL ACCESSIBLE INFORMATION SYSTEM" എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്.

1990 മെയ് 29 ന് ജനിച്ചു. തലശ്ശേരി സെന്റ് ജോസഫ് ഹൈ സ്കൂളിലും, പിണറായി എ.കെ.ജി മെമ്മോറിയൽ സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കോയമ്പത്തൂർ R.V.S എഞ്ചിനീയറിംഗ് കോളേജിൽ നിന്നും 2007 ൽ എഞ്ചിനീയറിംഗ് ബിരുദധാരിയായി.

2010 ൽ ഓർമ്മയിൽ നിന്നൊരു നാദം എന്ന ഷോർട്ട് ഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്.

 

സുഷിൻ ശ്യാം

മലയാള സിനിമയിൽ ഉയർന്നുവരുന്ന മ്യൂസിക് പ്രൊഡ്യൂസർ, കമ്പോസർ, ഗായകൻ,കീബോർഡിസ്റ് . സുഷിൻ ശ്യാം.

തന്റെ 3 ആം വയസ്സ് മുതൽ കീബോർഡ് അഭ്യസിച്ച അദ്ദേഹം . ' The Down Trodennce" എന്ന റോക്ക് മെറ്റൽ മ്യൂസിക് ബാൻഡിലെ വോക്കൽ ,കീബോർഡിസ്റ് ആണ്. സൗത്ത് ഇന്ത്യയിലെ 40 ഓളം സ്ഥലങ്ങളിൽ ആയി 100 ഓളം ഷോകളും , കപ്പ ടിവി യിലെ 'Music Mojo" എന്ന പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്.

'ലോർഡ് ലിവിങ് സ്റ്റോൺ ,7000 കണ്ടി' എന്ന സിനിമയ്ക് വേണ്ടി പശ്ചാത്തല സംഗീതം ചെയ്തു. 'നീലാകാശം പച്ചക്കടൽ ചുവന്നഭൂമി' ,'കിസ്മത്ത് ' എന്നീ സിനിമകളുടെ സംഗീത സംവിധായകനും സുഷിൻ ആയിരുന്നു. 'EZRA' ആണ് ഏറ്റവും അവസാനം ചെയ്ത ചിത്രം.

'തട്ടത്തിൻ മറയത്ത്', 'ഗ്രാൻഡ്മാസ്റ്റർ' , 'ഹണി ബീ' എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

sushin shyam

SHIBIN KK

Shibin K K

United Nations Environment Programme (UNEP) invitied designers around the world to create an official logo for the World Environment Day (WED) campaign 2015. The logo designed by Shibin KK selected as the best among 300 entries recieved from 70 countries.

UNEP Logo

He was born to K. Karunan, Retired Pharmacist and Prasannakumari C. P. at Koorara, Thalassery.

Earlier On 5 March 2009, when the Indian government announced a contest to create a sign for the Indian rupee, he contested for the same and he was among the final five whose symbols were shortlisted.

rupee symbol

He is a Freelance Graphic Designer. In the past he had worked at Govt. Vocational Higher Secondary School, (GVHSS) Chirakkara as Computer Science teacher. He has won many online logo design contests. Made hundreds of logos for companies all over the world during his Bangalore career as well as when he was working as a teacher.

He completed his graduation from M.G.G.A College, Mahe and Post Graduation from University of Calicut.

His wife, Maya is a Higher Secondary Teacher, Peralassery GHSS.

ANOOP CK

Anoop C K is one of the youngest groundsmen in India. He is born on 24th February 1977. He passed SSLC from BEMP Higher Secondary School. He is a diploma holder in electrical engineering from the Indian Technology Institute in Thalassery.

Anoop turned his attention to cricket in 2000 when he attended a BCCI umpires' seminar in Thalassery. That four-day event proved to be a catalyst as he qualified as an umpire and travelled through his home state, standing in tournaments conducted by the Kerala Cricket Association (KCA). While umpiring, Anoop got curious about the "behaviour" of the pitches and wanted to dig deeper. In 2006 he attended another BCCI seminar, this time for curators in Visakhapatnam. Fascinated by the process of pitch-making as well as the intricacies of weather and soil, Anoop decided to take it up as a serious vocation. To learn more, he attended a few more seminars and field workshops conducted by Daljit Singh, the head of BCCI's grounds and pitches committee.

Anoop topped the BCCI's certification course for groundsmen, held for 25 candidates between July 15 and 31 at the National Cricket Academy in Bangalore. The test, in which he scored 126 out of 150, involved practicals, theory as well as a viva.

The lovely cricket stadium at Krishnagiri, Wayanad, where the first unofficial cricket match between India ‘A’ and South Africa ‘A’was played, is the product of Anoop C K, BCCI Curator.

Anoop Cholath Kandy

ഫാബിദ് ഫാറൂഖ്

Fabid Farooque

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കേരളത്തിന്റെ താരം. 1995 ജൂലൈ 27 ന് ഫാറൂഖിന്റെയും,സജിനയുടെയും മകനായി ജനിച്ചു.

അണ്ടർ - 23 സി.കെ നായിഡു ട്രോഫിയിലെ മികച്ച പ്രകടനം കേരള രഞ്ജി ട്രോഫിയിൽ സ്ഥാനം നേടിക്കൊടുത്തു. രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനെതിരെയുള്ള തന്റെ ആദ്യമത്സരത്തിൽ 37 റൺസും 2 വിക്കറ്റും ഫാബിദ് സ്വന്തമാക്കി.

അഹമ്മദ് ഫർസീൻ

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കേരളത്തിന്റെ താരം. 1992 ജനുവരി 10 ന് ജനിച്ചു.

ജമ്മു കാശ്മീരിനെതിരെ ശ്രീനഗറിൽവെച്ച് തന്റെ ഫസ്റ്റ് ക്ലാസ് കരിയർ ആരംഭിച്ച ഫർസീൻ കേരളത്തിനുവേണ്ടി ആ കളിയിൽ 2 വിക്കറ്റ് പിഴുതു.

അണ്ടർ - 23 സി.കെ നായിഡു ട്രോഫിയിലെ മികച്ച പ്രകടനം കേരള രഞ്ജി ട്രോഫിയിൽ സ്ഥാനം നേടിക്കൊടുത്തു.

Ahmed Farzeen

അഞ്ജലി ബാബു

Anjali Babu

ഇന്ത്യൻ സീനിയർ വോളീബോൾ പ്ലേയർ.

2016 ജനുവരി 2 ന് ബാംഗ്ലൂരിൽ വെച്ച് നടന്ന വോളീബോൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരള സീനിയർ ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ താരം അഞ്ജലി ആയിരുന്നു. സീനിയർ ടീമിൽ എത്തുന്നതിനു 5 വർഷം മുൻപേതന്നെ ജൂനിയർ ടീമിൽ അംഗമായിരുന്നു അഞ്ജലി. പഠിക്കുന്ന കാലത്തുതന്നെ സ്പോർട്സിൽ അതീവ താല്പര്യം ഉണ്ടായിരുന്ന അഞ്ജലി , കണ്ണൂർ ചെറുപുഴ സെന്റ് ജോസഫ് സ്കൂളിലെ പഠനത്തിനുശേഷം തലശ്ശേരി സായ് സെന്ററിൽ ചേർന്നു. ശ്രീ ടി. ബാലചന്ദ്രൻ ആയിരുന്നു കോച്ച്.

2014 ൽ തായ്വാനിൽ നടക്കുന്ന ഏഷ്യൻ ചാംപ്യൻഷിപ് ഇന്ത്യൻ ജൂനിയർ ടീമിലേക്കു അഞ്ജലിയെ തിരഞ്ഞെടുത്തു.

കേരള വോളീബോൾ ടീമിലെ മികച്ച ഒരു കളിക്കാരി ആയിരുന്നു അഞ്ജലി.

SALMAN NIZAR

Snake Park is a famous landmark in the district of Snake Park at Parassinikadavu, en route from Thalassery to Taliparamba, 2 km from National Highway 17. Here one gets to see a large genre of snakes and other small animals and there is even a live show, where trained personnel play and 'interact' with a variety of snakes, including cobras and vipers, and seek to quell mythical fears and superstitions about snakes.

The Snake Park set up by the Visha Chikista Kendra at Pappinisseri, has been a centre of attraction to both foreign and domestic tourists. This Kendra(center) offers effective treatment for snake bites with almost 100% cure. This is the only place, perhaps where Ayurveda and Allopathy are effectively combined for curing snake bites. The snake park here houses about 150 varieties of snakes including the Spectacled Cobra, King Cobra, Russell's viper, Krait and various pit vipers. There is also a large collection of non-poisonous snakes including Pythons.

parassinikkadavu snake park