മലബാറിലെ പ്രശസ്തവും പഴക്കം ചെന്നതുമായ സ്കൂൾ ആണ് തലശ്ശേരി കോട്ടയുടെയും അറബി കടലിന്റെയും ഇടയിൽ 16 ആം നൂറ്റാണ്ടിൽ സ്ഥാപിച്ച സെന്റ് ജോസഫ്സ് സ്കൂൾ.തുടക്കത്തിൽ ഇത് ഒരു ആംഗ്ലോ ഇന്ത്യൻ സ്കൂൾ ആയിരുന്നു. കണ്ണൂരിലെ ലാറ്റിൻ രൂപതയുടെ കീഴിലുള്ള അതിപുരാതനമായ സ്കൂൾ. മലബാറിലെ വിദ്യാഭ്യാസ രംഗത്തിന്റെ വളർച്ചയ്ക്ക് സ്കൂളിന് വളരെ പ്രധാനമായ പങ്കുണ്ട്.