വിദ്യാഭ്യാസം

മുബാറക് ഹയർ സെക്കൻഡറി സ്കൂൾ

മുസ്ലിം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഫലമായി നിർമ്മിച്ച സ്കൂൾ ആണ് മദ്രസത്തുൽ മുബാറക്കാ എന്ന മുബാറക് ഹയർ സെക്കൻഡറി സ്കൂൾ.1928 ഒരു മദ്രസ ആയിട്ടാണ് ആദ്യം പ്രവർത്തനം ആരംഭിച്ചത്.1934 ഏപ്രിൽ 30 ന് സ്വാതന്ത്യ്ര സമര സേനാനി മൗലാനാ ഷൗക്കത്ത് അലി സ്കൂളിന്റെ പുതിയ കെട്ടിടം ഉൽഘാടനം ചെയ്തു.

1936 ൽ ലോവർ പ്രൈമറി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച സ്കൂൾ 1942 ൽ യു.പി സ്കൂൾ ആയും, 1951 ൽ ഹൈ സ്കൂൾ ആയും ഉയർത്തി.

മേൽവിലാസം:

എം.ഇ.എസ്‌ ബാവ സീനിയർ സെക്കൻഡറി സ്കൂൾ
റെയിൽവേ സ്റ്റേഷന് സമീപം
തലശ്ശേരി

ടെലഫോൺ : 0490-2342346 / 2342480



Back




Mubarak Higher Secondary School